30 March Thursday

ആൻഡമാൻ ആൻഡ് നിക്കോബാർ സ്റ്റേറ്റ് കോ‐ഓപറേറ്റീവ് ബാങ്കിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 18, 2019

ആൻഡമാൻ ആൻഡ് നിക്കോബാർ സ്റ്റേറ്റ് കോ‐ഓപറേറ്റീവ് ബാങ്കിൽ ക്ലർക് 71, ജൂനിയർ ഓഡിറ്റർ 6, ഹാർഡ്വേർ എൻജിനിയർ(ഇഡിപി) 4, കംപ്യൂട്ടർ അസി. 4, മൾടി ടാസ്കിങ് സ്റ്റാഫ്(എംടിഎസ്) 15, ഒഴിവുണ്ട്. എഴുത്ത് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരവും അപേക്ഷാഫോറത്തിന്റെ മാതൃകയും http://anscbank.and.nic.in എന്ന website ൽ ലഭിക്കും. അപേക്ഷ   Managing Director, Andaman & Nicobar State Cooperative Bank Ltd, Head Office, 98, Maulana Azad Road, Port Blair, Pin –744101 എന്ന വിലാസത്തിൽ ഏപ്രിൽ 30ന് വൈകിട്ട് 4.30 നകം നേരിട്ടോ തപാലായോ ലഭിക്കണം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top