30 November Wednesday

മുംബൈ മെട്രോറെയിലിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

മുംബൈ മെട്രോറെയിൽ കോർപറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിൽ അപേക്ഷക്ഷണിച്ചു. ജനറൽ മാനേജർ (ഫിനാൻസ്) 01, ഡെപ്യൂട്ടി ജനറൽ മാനേജർ (അക്കൗണ്ട്സ്) 01, എക്സിക്യൂട്ടിവ് അസി. (ഇഡി പ്ലാനിങ്), അക്കൗണ്ട്സ് ഓഫീസർ/അസി. മാനേജർ (ഫിനാൻസ്) 01, ഡെപ്യൂട്ടി എൻജിനിയർ (സിവിൽ) 01, കമ്യൂണിറ്റി ഡെവലപ്മെന്റ് അസി. 01, സർവേയർ 04, സീനിയർ അസി. (കമ്പനി സെക്രട്ടറി) 01, ജൂനിയർ അസി. (ഐടി) 01 എന്നിങ്ങനെ ആകെ 12 ഒഴിവുണ്ട്. ബിരുദധാരിക/ ജിനിയറിങ് ബിരുദധാരിക/ സിഎ/ഐസിഡബ്ല്യുഎ ക്കാക്ക് വിവിധ തസ്തികകളി അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റി. www.mmrcl.com  വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാച്ച് 18.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top