മഹാത്മാഗാന്ധി സർവകലാശാലയിൽ ശുചീകരണ ജോലി ചെയ്യാൻ താൽപ്പര്യമുള്ളവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. നിയമനം താൽക്കാലികാടിസ്ഥാനത്തിൽ. അപേക്ഷകർ സർവകലാശാലയുടെ 8 കി.മീ.ചുറ്റളവിൽ താമസിക്കുന്നവരാകണം. പ്രായം:18‐60. പത്താം ക്ലാസ്സിന്മേൽ യോഗ്യതയുള്ളവർ അപേക്ഷിക്കേണ്ടതില്ല. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ ഇലക്ഷൻ തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് സഹിതം അസി. രജിസ്ട്രാർ മുമ്പാകെ ഫെബ്രുവരി 28നകം ലഭ്യമാക്കണം. വിശദവിവരത്തിന് tthsp://www.mgu.ac.in
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..