20 April Saturday

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റിൽ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

നാഷണൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി ജനറൽ മാനേജർ (ടി/പി). ഹെഡ്ക്വാർട്ടേഴ്സിലും ബ്രാഞ്ച് ഓഫീസിലുമാണ് ഒഴിവ്. യോഗ്യത സിവിൽ എൻജിനിയറിങിൽ ബിരുദം. പ്രായം 55ൽകുറവ്. സമാന തസ്തികകളിൽനിന്ന് വിരമിച്ച കേന്ദ്രസർക്കാർ ജീവനക്കാർക്കും അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് 15. വിശദവിവരത്തിന് www.nhidcl.com

 


പ്രധാന വാർത്തകൾ
 Top