20 March Wednesday

ഇന്ത്യൻ ലോ റിപോർട്സിൽ എഡിറ്റർ

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ഇന്ത്യൻ ലോ റിപ്പോർട്സ് (കേരള സീരീസ്) എഡിറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള ഹൈകോർട് ബാറിൽ അംഗങ്ങളായവർക്ക് അപേക്ഷിക്കാം. ചുരുങ്ങിയത് പത്ത് വർഷമെങ്കിലും അംഗങ്ങളാകണം. അഞ്ച് വർഷത്തേക്കാണ് നിയമനം. നിയമ റിപ്പോർടിങിലൊ പ്രസിദ്ധീകരണങ്ങളിലൊ പ്രവൃത്തി പരിചയം, എഡിറ്റോറിയൽ, കംപ്യൂട്ടർ മേഖലകളിൽ പ്രാവീണ്യം വേണം. അപേക്ഷ The Convenor, Law Reporting Council, ILR(Kerala Series), The Registrar (Judicial), High Court Of Kerala, Eranakulam682031  എന്ന വിലാസത്തിൽ മാർച്ച് എട്ടിനകം ലഭിക്കണം. വിശദവിവരത്തിന് http://highcourtofkerala.nic.in 

 


പ്രധാന വാർത്തകൾ
 Top