27 February Thursday

കേന്ദ്രകിഴങ്ങുവർഗ ഗവേഷണ സ്ഥാപനത്തിൽ യങ്‌ പ്രൊഫഷണൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020


ശ്രീകാര്യത്തുള്ള കേന്ദ്രകിഴങ്ങുവർഗ ഗവേഷണ സ്ഥാപനത്തിൽ നടപ്പാക്കുന്ന ഗവേഷണ പദ്ധതിയിലേക്ക് ഒരു യങ്‌  പ്രൊഫഷണലിന്റെ താൽക്കാലിക ഒഴിവിലേക്ക് വാക്- ഇൻ- പരീക്ഷയും ഇന്റർവ്യുവും  നടക്കും. 
ജനുവരി 20 ന്‌  രാവിലെ പത്തിന്‌ ശ്രീകാര്യത്തുള്ള സ്ഥാപനത്തിലാണ്‌ ഇന്റർവ്യു. വിശദവിവരം www.ctcri.org/announcements എന്ന    വെബ്സൈറ്റിൽ.


പ്രധാന വാർത്തകൾ
 Top