26 February Wednesday

രാഷ്‌ട്രീയ ഇസ്‌പത്‌ നിഗം ലിമിറ്റഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

രാഷ്‌ട്രീയ ഇസ്‌പത്‌ നിഗം ലിമിറ്റഡിൽ മാനേജ്‌മെന്റ ട്രെയിനി(ടെക്‌നിക്കൽ), റേഡിയോളജിസ്‌റ്റ്‌ തസ്‌തികകളിൽ ഒഴിവുണ്ട്‌. മാനേജ്‌മെന്റ്‌  ട്രെയിനി   സെറാമിക്‌സ്‌ 4, കെമിക്കൽ 26, സിവിൽ 5, ഇലക്ട്രിക്കൽ 45, ഇൻസ്‌ട്രുമെന്റേഷൻ ആൻഡ്‌ ഇലക്ട്രോണിക്‌സ്‌ 10, മെക്കാനിക്കൽ 77, മെറ്റലർജി 19, മൈനിങ്‌ 2   എന്നിങ്ങനെ ആകെ 188 ഒഴിവാണുള്ളത്‌. സ്ഥിരനിയമനമാണ്‌. റേഡിയോളജിസ്‌റ്റ്‌  ഒരൊഴിവുണ്ട്‌. കരാർ അടിസ്ഥാനത്തിലാണ്‌ നിയമനം. www.vizagsteel.com


പ്രധാന വാർത്തകൾ
 Top