21 October Wednesday

6 തസ്‌തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020

ആറ്‌ തസ്‌തികകളിൽ പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 01/2020, അസി-സ്റ്റന്റ്- പ്രൊഫ-സർ ഇൻ എമർജൻസി മെഡി-സിൻ, 02/2020, മോർച്ചറി ടെക്-നീ-ഷ്യൻ ഗ്രേഡ്- 2,  ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ്‌ ലിമിറ്റഡിൽ 03/2020, അസി-സ്റ്റന്റ്- മാനേ-ജർ(മെക്കാ-നി-ക്കൽ), കേരള സ്‌റ്റേറ്റ്‌  ടെക്‌സ്‌റ്റൈൽ കോർപറേഷൻ  ലിമിറ്റഡിൽ 04/2020, പ്യൂൺ കം വാച്ചർ (പ-ട്ടി-ക-ജാതി/പട്ടി-ക-വർഗം), കെൽപാമിൽ ലോവർ ഡിവി-ഷൻ ടൈപ്പിസ്റ്റ്- (പ-ട്ടി-ക-ജാതി/പട്ടി-ക-വർഗം),  ഭാരതീയ ചികിത്സാവകുപ്പിൽ മെഡി-ക്കൽ ഓഫീ-സർ (വി-ഷ) (എൻസി-എ) തസ്-തി-ക-ക-ളി-ലേക്കാണ്‌ - അപേക്ഷ ക്ഷണിച്ചത്‌. അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 19. വിശദവിവരത്തിന്‌ www.keralapsc.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top