22 October Thursday

വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

വെസ്റ്റേൺ റെയിൽവേയിൽ അപ്രന്റിസ് 3553 ഒഴിവുണ്ട്. യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ, ഐടിഐ. പ്രായം 15‐24. നിയമാനുസൃത ഇളവ് ലഭിക്കും. വിവിധ ഡിവിഷനുകളിലും ഡിപ്പാർട്മെന്റുകളിലും വർക്ഷോപ്പുകളിലും വെൽഡർ, ടർണർ, മെഷീനിസ്റ്റ്, കാർപന്റർ, പെയിന്റർ, മെക്കാനിക്, പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, റെഫ്രിജറേറ്റർ/എസി മെക്കാനിക്, മെക്കാനിക് എൽടി ആൻഡ് കേബിൾ, പൈപ്പ് ഫിറ്റർ, പ്ലംബർ ഡ്രോട്സ്മാൻ(സിവിൽ) തുടങ്ങിയ ട്രേഡുകളിലാണ് അവസരം.  https://www.rrcwr.comവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി ഒമ്പത് വൈകിട്ട് അഞ്ച്.

ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് 2234 ഒഴിവുണ്ട്.യോഗ്യത: 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷൻ, ഐടിഐ. പ്രായം 15‐24. നിയമാനുസൃത ഇളവ് ലഭിക്കും.  വിവിധ ഡിവിഷനുകളിലും ഡിേപ്പാകളിലും വർക്ഷോപ്പുകളിലുമാണ് ഒഴിവ്. ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ, വെൽഡർ, ടർണർ, മെഷീനിസ്റ്റ്, കാർപന്റർ, പെയിന്റർ, മെക്കാനിക്, ഇലക്ട്രീഷ്യൻ, വയർമാൻ, ഇലക്ട്രോണിക് മെക്കാനിക്, റെഫ്രിജറേറ്റർ/എസി മെക്കാനിക്, മെക്കാനിക് എൽടി ആൻഡ് കേബിൾ, പൈപ്പ് ഫിറ്റർ, പ്ലംബർ ഡ്രോട്സ്മാൻ (സിവിൽ), എംഎംടിഎം, ലബോറട്ടറി അസി. തുടങ്ങിയ ട്രേഡുകളിലാണ് അവസരം.  https://www.rrcecr.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 10 വൈകിട്ട് അഞ്ച്. വിശദവിവരം website ൽ.

സതേ റെയിവേയുടെ വിവിധ ഡിവിഷനുകളിലും ക്ഷോപ്പുകളിലും അപ്രന്റിസ് 797 ഒഴിവുണ്ട്.ഫിറ്റ, വെ, കാപന്റ, പെയിന്റ, മെഷീനിസ്റ്റ്, ഇലക്ട്രീഷ്യ, ഡീസ മെക്കാനിക്, മെക്കാനിക് റഫ്രിജറേഷ ഡ് എയ കണ്ടീഷനിങ്, എംഎംവി,ഇലക്ട്രോണിക് മെക്കാനിക്, പിഎഎസ്എസ്എ, മെഡിക്ക ലാബ്ടെക്നീഷ്യ തുടങ്ങി ട്രേഡുകളിലാണ് ഒഴിവ്. യോഗ്യത 50 ശതമാനം മാർക്കോടെ മെട്രിക്കുലേഷ, ഐടിഐ. മെഡിക്ക ലാബ്ടെക്നീഷ്യന് ഫിസിക്സ് കെമിസ്ട്രി, ബയോളജിയോടെ പ്ലസ്ടുവാണ് യോഗ്യത. www.rrcmas.in വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 13. അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരം website .


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top