20 August Saturday

കെടിഡിസിയിൽ മെയിന്റനൻസ് എൻജിനിയർ

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

കെടിഡിസി മെയിന്റനൻസ് എൻജിനിയർ (ഇലക്ട്രിക്കൽ ആൻഡ് മെക്കാനിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. ബന്ധപ്പെട്ട വിഷയത്തിൽ എൻജിനിയറിങ് ബിരുദം/ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ലഭിക്കേണ്ട വിലാസം The Managing  Director, KTDC Ltd, Mascot square, Trivandrum 695033,ഫോൺ 0471 2721243. വിശദവിവരത്തിന്www.ktdc.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top