25 October Sunday

ബിരുദതല പരീക്ഷകൾക്ക്‌ ഇനി ചോദ്യങ്ങൾ മലയാളത്തിലും

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

ബിരുദതല-ത്തിൽ നട-ത്തുന്ന പരീ-ക്ഷ-കൾക്ക്‌‌ കൂടി ചോദ്യ-ങ്ങൾ മല-യാ-ള-ത്തി-ലാ-ക്കാൻ പിഎസ്‌സിതീരു-മാ-നി-ച്ചു. തമിഴ്-/കന്നഡ മാധ്യ-മ-ങ്ങ-ളിലും ചോദ്യം ലഭ്യ-മാ-കും. വ്യാവ-സാ-യിക പരി-ശീ-ലന വകു-പ്പിൽ കാറ്റ-ഗറി നമ്പർ 406/17  ജൂനി-യർ
ഇൻസ്-ട്ര-ക്ടർ (ഇൻസ്-ട്രു-മെന്റ്- മെക്കാ-നിക്- ‐ കെമി-ക്കൽ പ്ലാന്റ്-), മെഡി-ക്കൽ വിദ്യാ-ഭ്യാസ വകു-പ്പിൽ കാറ്റ-ഗറി നമ്പർ 11/19 അസി-സ്റ്റന്റ്- പ്രൊഫ-സർ ഇൻ പൾമ-ണറി മെഡി-സിൻ. വിവിധ ജില്ല-ക-ളിൽ ഹോമി-യോ-പ്പതി വകു-പ്പിൽ കാറ്റ-ഗറി നമ്പർ 89/18  ഫാർമ-സിസ്റ്റ്- ഗ്രേഡ്- 2 (ഹോ-മി-യോ). കൊല്ലം ജില്ല-യിൽ ഹോമി-യോ-പ്പതി വകു-പ്പിൽ കാറ്റ-ഗറി നമ്പർ 17/18  നേഴ്-സ്- ഗ്രേഡ്- 2 (ഹോ-മി-യോ) (എൻസി-എ-‐-പ-ട്ടി-ക-ജാ-തി), ട്രാവൻകൂർ ടൈറ്റാ-നിയം പ്രോഡക്-ട്-സ്- ലിമി-റ്റ-ഡിൽ കാറ്റ-ഗറി നമ്പർ 3/20  അസി-സ്റ്റന്റ്- എൻജിനി-യർ (മെ-ക്കാ-നി-ക്കൽ), വ്യാവ-സാ-യിക പരി-ശീ-ലന വകു-പ്പിൽ കാറ്റ-ഗറി നമ്പർ 95/18  ജൂനി-യർ
ഇൻസ്-ട്ര-ക്ടർ (ലിഫ്-റ്റ് ആൻഡ്- എസ്-ക-ലേ-റ്റർ മെക്കാ-നി-ക്-) (പ-ട്ടി-ക-ജാതി/പട്ടി-ക-വർഗം), തദ്ദേശ-ഭ-രണ വകു-പ്പിൽ കാറ്റ-ഗറി നമ്പർ 291/18 അസി-സ്റ്റന്റ്- എൻജി-നി
യർ (സി-വിൽ) (പ-ട്ടി-ക-വർഗം) ചുരു-ക്ക-പ്പട്ടിക പ്രസിദ്ധീകരിക്കും.
കൊല്ലം, കോട്ട-യം, മല-പ്പു-റം, കോഴി-ക്കോട്- ജില്ല-ക-ളിൽ ആരോഗ്യ വകു-പ്പിൽ കാറ്റ-ഗറി നമ്പർ 279/18 ട്രീറ്റ്മെന്റ്- ഓർഗ-നൈ-സർ ഗ്രേഡ്- 2,  മല-ബാർ സിമന്റ്-സ്- ലിമി-റ്റ-ഡിൽ കാറ്റ-ഗറി നമ്പർ 96/19 ട്രേസർ ഗ്രേഡ്- 2 സാധ്യ-താ-പ-ട്ടിക പ്രസി-ദ്ധീ-ക-രിക്കും. കോളേജ്- വിദ്യാ-ഭ്യാസ വകു-പ്പിൽ കാറ്റ-ഗറി നമ്പർ 342/19  അസി-സ്റ്റന്റ്-
പ്രൊഫ-സർ ഇൻ മാത്ത-മാ-റ്റിക്-സ്- (രണ്ടാം എൻസിഎ‐ പട്ടി-ക-ജാ-തി), ആരോഗ്യ വകു-പ്പിൽ കാറ്റ-ഗറി നമ്പർ 161/19  അസി-സ്റ്റന്റ്- സർജൻ/കാഷ്വാ-
ലിറ്റി മെഡി-ക്കൽ ഓഫീ-സർ (രണ്ടാം എൻ-സിഎ‐ പട്ടി-ക-വർഗം), കണ്ണൂർ, കൊല്ലം, തൃശൂർ ജില്ല-ക-ളിൽ എൻസിസി/സൈനിക ക്ഷേമ വകു-പ്പിൽ കാറ്റഗറി നമ്പർ 129/19, 130/19 വിജ്ഞാ-പ-ന-ങ്ങൾ പ്രകാരം ലോവർ ഡിവി-ഷൻ ടൈപ്പിസ്റ്റ്-/ക്ലർക്ക്- ടൈപ്പിസ്റ്റ്-/ടൈപ്പിസ്റ്റ്- ക്ലാർക്ക്- (വി-മു-ക്ത-ഭ-ടൻമാർക്കു മാത്രം) (എൻസി-എ‐ മുസ്ലിം, പട്ടി-ക-ജാ-തി) സൈനിക ക്ഷേമ വകു-പ്പിൽ കാറ്റ-ഗറി നമ്പർ 214/19  ക്ലാർക്ക്- ടൈപ്പിസ്റ്റ്- (പ-ട്ടി-ക-ജാതി/പട്ടി-ക-വർഗം) (വി-മു-ക്ത-ഭ-ടൻമാർക്കു-മാ-ത്രം) അഭി-മുഖം നടത്തും. പൊതു-മ-രാ-മത്ത്-/ജല-സേ-ചന വകു-പ്പിൽ കാറ്റ-ഗറി നമ്പർ 247/18 ഓവർസീ-യർ ഗ്രേഡ്- 3/ട്രേസർ, കേരള പബ്ലിക്- സർവീസ്- കമ്മി-ഷൻ/ഗവ. സെക്ര-ട്ട-റിയറ്റ്/അഡ്വ-ക്കേറ്റ് ജന-റലിന്റെ ഓഫീസ്- തുട-ങ്ങി-യ-വ-യിൽ കാറ്റ-ഗറി നമ്പർ 245/18, 246/18 കംപ്യൂ-ട്ടർ അസി-സ്റ്റന്റ്- ഗ്രേഡ്- 2 (നേ-രിട്ടും തസ്-തി-ക-മാറ്റം മുഖേ-ന-യും) റാങ്ക്- ലിസ്റ്റ്- പ്രസി-ദ്ധീ-ക-രിക്കും. ട്രാവൻകൂർ ടൈറ്റാ-നിയം പ്രോഡക്-ട്-സ്- ലിമി-റ്റ-ഡിൽ കാറ്റ-ഗറി നമ്പർ 318/19 ലേബർ വെൽഫ-യർ ഓഫീ-സർ ഒ-എംആർ പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top