28 September Monday

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ പഞ്ചായത്ത്‌രാജിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റൂറൽ ഡവലപ്‌മെന്റ്‌ ആൻഡ്‌ പഞ്ചായത്ത്‌രാജിൽ 34 ഒഴിവുണ്ട്‌. ന്യൂഡൽഹിയിലും ഹൈദരാബാദിലുമാണ്‌ ഒഴിവ്‌. അസി. ഡയറക്ടർ പെഡഗോഗി 1, അസി. ഡയറക്ടർ എവിഡൻസ്‌ ബേസ്‌ഡ്‌‌ പോളിസി അനാലിസ്‌റ്റ്‌ 2, അസി. ഡയറക്ടർ ഇ ലേണിങ്‌ 1, മിഷൻ മാനേജേഴ്‌സ്‌(ട്രെയിനിങ്‌ ആൻഡ്‌ ഡവലപ്‌മെന്റ്‌) 2, പ്രോജക്ട്‌ ഓഫീസർ(ഇ ലേണിങ്‌ ഓപറേഷൻസ്‌) 1, പ്രോജക്ട്‌ ഓഫീസർ(ട്രെയിനിങ്‌ ഓപറേഷൻസ്‌) 2, അസിസ്‌റ്റന്റ്‌ ഡയറക്ടർ 1, സ്‌റ്റേറ്റ്‌ ‌ ടീം മാനേജർ 7, പ്രോജക്ട്‌ ഓഫീസേഴ്‌സ്‌(എം ആൻഡ്‌ ഇ) 3, സോഫ്‌റ്റവേർ എൻജിനേഴ്‌സ്‌ 3, ലീഗൽ ഓഫീസർ 1, മാനേജർ(എച്ച്‌ആർ) 1, പ്രോജക്ട്‌ അസോസിയറ്റ്‌(എച്ച്‌ആർ ആൻഡ്‌ അഡ്‌മിനിസ്‌ട്രേഷൻ) 2, തീമാറ്റിക്‌(റിസർച്ച്‌ ആൻഡ്‌ പോളിസി) 1, തീമാറ്റിക്‌(ഐഇസി ആൻഡ്‌ ഐസിടി) 1, തീമാറ്റിക്‌(എംഐഎസ്‌) 2, തീമാറ്റിക്‌(ഫിനാൻസ്‌) 1, കണ്ടന്റ്‌ മാനേജർ 1, ഓഫീസ്‌ അസിസ്‌റ്റന്റ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌.  www.nird.org.in എന്ന website വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ്‌ 23. യോഗ്യത, പ്രായം തുടങ്ങി വിശദവിവരം website ൽ.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top