24 September Friday

ഐഎസ്ആർഒയിൽ 90 ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

ഐഎസ്ആർഒയുടെ കീഴിൽ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ടെക്നീഷ്യൻ ബി/ഡ്രാഫ്റ്റ്സ്മാൻ ബി തസ്തികയിൽ  90 ഒഴിവുണ്ട്.

കാർപന്റർ, കെമിക്കൽ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, ഫിറ്റർ, ഇൻസ്ട്രുമെന്റ് മെക്കാനിക്, പമ്പ് ഓപറേറ്റർ കം മെക്കാനിക്, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്, ബോയിലർ അറ്റൻഡന്റ്, മെക്കാനിക്കൽ വിഭാഗങ്ങളിലാണ് ഒഴിവ്.

യോഗ്യത എസ്എസ്എസി/എസ്എസ്സി ജയിക്കണം. ബന്ധപ്പെട്ട ട്രേഡി സിവിടി കിയ ഐടിഐ/ടിസി/എസി. പ്രായം 18‐35. www.shar.gov.in  വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 29.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top