www.arogyakeralam.gov.inനാഷണല്‍ ഹെല്‍ത്ത്മിഷന്‍ പത്തനംതിട്ട ജില്ലയില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്. അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറന്‍സ് ഓഫീസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഭൂമിക കോ-ഓര്‍ഡിനേറ്റര്‍, ക്ളര്‍ക്ക് കം ഡിഇഒ-സിഎംഎച്ച്പി, കൌണ്‍സിലര്‍/ഡയറ്റീഷ്യന്‍/ എന്‍സിഡി, ആര്‍ബിഎസ്കെ നേഴ്സ്/എഎന്‍എം, പ്യൂണ്‍ തസ്തികകളിലാണ് ഒഴിവ്. ബയോഡാറ്റ ഒക്ടോബര്‍ 20 നകം ലഭിക്കണം. വിലാസം: District Program Manager, Arogya Keralam, Laheth Building, 2nd floor, Doctors Lane, Behind General Hospital, Pathanamthitta-689645. വിശദവിവരങ്ങള്‍ക്ക് www.arogyakeralam.gov.in.
നാഷണല്‍ ഹെല്‍ത്ത്മിഷന്‍ കാസര്‍കോട് ജില്ലയില്‍ വിവിധ തസ്തികകളില്‍ വാക്-ഇന്‍- ഇന്റര്‍വ്യു നടത്തും. ക്ളിനിക്കല്‍ സൈക്കോളജിസ്റ്റ്, ഫിസിയോതെറാപിസ്റ്റ്, അര്‍ബന്‍ ഹെല്‍ത്ത് കോ- ഓര്‍ഡിനേറ്റര്‍, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, അഡോള്‍സെന്റ് ഹെല്‍ത്ത് കൌണ്‍സിലര്‍(വനിത), സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കാണ് ഇന്റര്‍വ്യു. ഒക്ടോബര്‍ 21ന് രാവിലെ പത്ത്. സ്ഥലം: ആരോഗ്യകേരളം ഓഫീസ് , Near Govt. School Of Nursing, Court Road, Hosdurg, Kanhangad.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..