21 June Monday

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

സ്റ്റീ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡി നേഴ്സിന്റെ പ്രൊഫിഷസി ട്രെയിനിങിന് 83 ഒഴിവുണ്ട്. ദുഗാപൂ സ്റ്റീ പ്ലാന്റിലെ ആശുപത്രിയിലാണ് അവസരം. 18 മാസത്തേക്കാണ് പരിശീലനം. യോഗ്യത നേഴ്സിങി ബിഎസ്സി അല്ലെങ്കി ജനറ നേഴ്സിങ് ഡ് മിഡ്വൈഫറി. ഇന്റേഷിപ്പ് ടിഫിക്കറ്റ്(പരിശീലനം നടത്തിയിട്ടുണ്ടെങ്കി). രജിസ്ട്രേഷ ടിഫിക്കറ്റ് വേണം. ഉയന്ന പ്രായം 30.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി മെയ് 17. വിശദവിവരത്തിന് www.sailcareers.com

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top