22 June Tuesday

ബാങ്ക്‌ നോട്ട്‌ പ്രസ്സിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

 മധ്യപ്രദേശിലെ ദേവാസിലുള്ള ബാങ്ക്‌ നോട്ട്‌ പ്രസ്സിൽ വിവിധ തസ്‌തികകളിലായി 135 ഒഴിവുണ്ട്‌. ഓൺലൈനായി അപേക്ഷിക്കണം. വെൽഫയർ ഓഫീസർ 1, സൂപ്പർവൈസർ(ഇൻക്‌ ഫാക്ടറി) 1, സൂപ്പർവൈസർ (ഇൻഫർമേഷൻ ടെക്‌നോളജി) 1, ജൂനിയർ ഓഫീസ്‌ അസിസ്‌റ്റന്റ്‌ 15,  ജൂനിയർ ടെക്‌നീഷ്യൻ 113( ഇൻക്‌ ഫാക്ടറി 60, പ്രിന്റിങ്‌ 23, ഇലക്ട്രിക്കൽ/ഐടി 15, മെക്കാനിക്കൽ/എസി 15, സെക്രട്ടേറിയൽ അസിസ്‌റ്റന്റ്‌ 1, ജൂനിയർ ഓഫീസ്‌ അസിസ്‌റ്റന്റ്‌ 3 എന്നിങ്ങനെയാണ്‌ ഒഴിവ്‌. വിശദവിവരത്തിനും അപേക്ഷിക്കാനും www.bnpdewas.spmcil.com
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top