13 June Sunday

സി ഡാക്കിൽ 46 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 16, 2021

സെന്റർ ഫോർ ഡവലപ്‌മെന്റ്‌ ഓഫ്‌ അഡ്വാൻസ്‌ഡ്‌ കംപ്യൂട്ടിങിൽ 46 ഒഴിവുണ്ട്‌. പ്രോജക്ട്‌ മാനേജർ 3, പ്രോജക്ട്‌ എൻജിനിയർ 41, പ്രോജക്ട്‌ ഓഫീസർ 2 എന്നിങ്ങനെയാണ്‌ ഒഴിവ്‌. www.cdac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ്‌ 24.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top