21 August Wednesday

ടെലികമ്യൂണിക്കേഷൻസ് കൺസൽട്ടന്റ്സിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Apr 16, 2019

ടെലി കമ്യൂണിക്കേഷൻസ് കൺസൽട്ടന്റ്സ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് 6, ജൂനിയർ എൻജിനിയർ ഗ്രേഡ് രണ്ട് (ടെലികോം/ഐടി) 8, അസി. എൻജിനിയർ (ടെലികോം/ഐടി) 2, ജൂനിയർ എൻജിനിയർ ഗ്രേഡ് രണ്ട് (സിവിൽ) 10, അസി. എൻജിനിയർ (സിവിൽ) 2 എന്നിങ്ങനെ ഒഴിവുണ്ട്. അസിസ്റ്റന്റ് യോഗ്യത ബിരുദവും എൻജിനിയറിങ് തസ്തികകളിൽ ബന്ധപ്പെട്ട വിഷയത്തിൽ  ഡിപ്ലോമയുമാണ് യോഗ്യത. https://www.tcilindia.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 18. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ്The Group General Manager (HRD), Telecommunications Consultants India Ltd., TCIL Bhawan, Greater Kailash –I, New Delhi –110048 എന്ന വിലാസത്തിൽ 22നകം ലഭിക്കണം.

 


പ്രധാന വാർത്തകൾ
 Top