03 February Friday

ഇന്ത്യൻ ഓയിൽ 
കോർപറേഷനിൽ 465 അപ്രന്റിസ്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 15, 2022

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പൈപ്പ്‌ ലൈൻസ്‌ ഡിവിഷനിൽ അപ്രന്റിസിന്റെ 465 ഒഴിവുണ്ട്‌. വെസ്‌റ്റേൺ, ഈസ്‌റ്റേൺ, നോർത്തേൺ, സതേൺ, സൗത്ത്‌ ഈസ്‌റ്റേൺ  മേഖലകളിലാണ്‌ ഒഴിവ്‌. ടെക്‌നീഷ്യൻ അപ്രന്റിസ്‌, ട്രേഡ്‌ അപ്രന്റിസ്‌, ഡാറ്റ എൻട്രി ഓപറേറ്റർ  വിഭാഗങ്ങളിലാണ്‌ അവസരം.  അപേക്ഷ ഓൺലൈനായി നൽകണം. അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക്‌ https://plapps.indianoil.in കാണുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top