27 October Wednesday

ഇന്ത്യൻ ഇക്കണോമിക്‌‌ സർവീസിലേക്ക്‌ അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

ഇന്ത്യൻ ഇക്കണോമിക്‌‌ സർവീസ്‌ 2020 പരീക്ഷക്ക്‌ അപേക്ഷ ക്ഷണിച്ചു.  യോഗ്യത: ഇക്കണോമിക്‌സ്‌/അപ്ലൈഡ്‌ ഇക്കണോമിക്‌സ്‌/ ബിസിനസ്‌ ഇക്കണാമിക്‌സ്‌/ഇക്കണോമെട്രിക്‌സ്‌  എന്നിവയിലേതെങ്കിലുമൊന്നിൽ ബിരുദാനന്തര ബിരുദം. നിഷ്‌കർഷിക്കുന്ന  ശാരീരിക യോഗ്യതകളും വേണം. കേരളത്തിൽ തിരുവനന്തപുരം  ഉൾപ്പെടെ രാജ്യത്താകെ 19 കേന്ദ്രങ്ങളിലാണ്‌ പരീക്ഷ. പ്രായം 21–-30. 2020 ആഗസ്‌ത്‌ ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  https://www.upsconline.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി സെപ്‌തംബർ ഒന്ന്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top