21 October Wednesday

യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 15, 2020

യുപിഎസ്‌സി വിവിധ തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു.   ആയുഷ്‌ മന്ത്രാലയത്തിൽ സയന്റിഫിക്‌ ഓഫീസർ(ഫാർമകൊഗ്‌നസി) 1, പ്രതിരോധ മന്ത്രാലയത്തിൽ ജൂനിയർ സയന്റിഫിക്‌ ഓഫീസർ  14, കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലത്തിൽ  ലക്‌ചറർ (ഫിസിയോ തെറാപി) 2,  ലക്‌ചറർ പ്രോസ്‌തറ്റിക്‌സ്‌ ആൻഡ്‌ ഓർത്തോട്ടിക്‌സ്‌ 3,
 ലക്‌ചറർ(വൊക്കേഷണൽ ഗൈഡൻസ്‌) 2, നിയമ നീതികാര്യ മന്ത്രാലയത്തിൽ സബ്‌എഡിറ്റർ 2. http://www.upsconline.nic.in വഴി ഓൺലൈനായി  അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്‌ത്‌ 27. വിശദവിവരം website ൽ.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top