15 December Sunday

നോർത്ത് ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ നോർത്ത് ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ സയന്റിസ്റ്റ് 16 ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി. ഉയർന്ന പ്രായം ലെവൽ 11ൽ 32, ലെവൽ 13ൽ 45. ഇന്റർവ്യുവിെൻഹ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.neist.res.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്ത് ഏഴ് വൈകിട്ട് അഞ്ച്. ഓൺലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് The Administrative Officer, CSIR North East Institute of Science and Technology (NEIST),Jorhat785006, Assam  എന്ന വിലാസത്തിൽ ആഗസ്ത് 16നകം ലഭിക്കണം. അപേക്ഷിക്കുന്ന കവറിനുമുകളിൽ തസ്തികയുടെ പേര് എഴുതണം. വിശദവിവരം website ൽ.

 

 


പ്രധാന വാർത്തകൾ
 Top