24 January Monday

തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jul 15, 2019

തിരുപ്പതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്. എക്സിക്യൂട്ടീവ് എൻജിനിയർ, അസി. എക്സിക്യൂട്ടീവ്  എൻജിനിയർ, സേഫ്റ്റി ഓഫീസർ, ജൂനിയർ ടെക്നിക്കൽ സൂപ്രണ്ടന്റ്, സ്റ്റാഫ്നേഴ്സ്, സീനിയർ ടെക്നീഷ്യൻ, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ലൈബ്രറി ടെക്നീഷ്യൻ, ഡെപ്യൂട്ടി രജിസ്ട്രാർ, അസി. രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ടന്റ്, ജൂനിയർ അസി, ജൂനിയർ ഹിന്ദി അസി. ഗ്രേഡ് ഒന്ന്, അസി. സെക്യൂരിറ്റി ഓഫീസർ തസ്തികയിലാണ് ഒഴിവ്. http://iittp.ac.in/recruitment  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 31.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top