31 March Tuesday

രാജഗിരി കോളേജ്‌ ഓഫ്‌ സോഷ്യൽ സയൻസിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

 കൊച്ചി കളമശേരിയിലെ രാജഗിരി കോളേജ്‌ ഓഫ്‌ സോഷ്യൽ സയൻസിൽ കൊമേഴ്‌സ്‌, ഇംഗ്ലീഷ്‌, മാനേജ്‌മെന്റ്‌, സൈക്കോളജി പഠനവകുപ്പുകളിൽ  പ്രൊഫസർ, അസി. പ്രൊഫസർ തസ്‌തികകളിൽ ഒഴിവുണ്ട്‌. ചാർട്ടേഡ്‌ അക്കൗണ്ടൻസിയിലും ഒഴിവുണ്ട്‌. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഫെബ്രുവരി 22. ഇ–-മെയിൽ വിലാസം principal@rajagiri.edu


പ്രധാന വാർത്തകൾ
 Top