05 April Sunday

ഡൽഹി ഹൈക്കോടതിയിൽ ജൂനിയർ ജുഡീഷ്യൽ അസിസ്‌റ്റന്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

ഡൽഹി ഹൈക്കോടതിയിൽ  ജൂനിയർ ജുഡീഷ്യൽ അസിസ്‌റ്റന്റ്‌/ റീ സ്‌റ്റോറർ ഗ്രൂപ്പ്‌ സി തസ്‌തികയിൽ 132 ഒഴിവുണ്ട്‌.  യോഗ്യത ബിരുദം. കംപ്യൂട്ടർ ടൈപ്പിങിൽ  കുറഞ്ഞത്‌   35 wpm വേഗത. പ്രായം 18–-27. 2020 ജനുവരി ഒന്നിനെ  അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  www.delhihighcourt.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച്‌ 11. വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
 Top