30 May Tuesday

സൗത്ത്‌ ഇന്ത്യൻ ബാങ്കിൽ ചീഫ്‌ സെക്യൂരിറ്റി ഓഫീസർ, പ്രൊബേഷണറി മാനേജർ

വെബ് ഡെസ്‌ക്‌Updated: Saturday Feb 15, 2020

സൗത്ത്‌ ഇന്ത്യൻ ബാങ്കിൽ ചീഫ്‌ സെക്യൂരിറ്റി ഓഫീസർ 1, പ്രൊബേഷണറി മാനേജർ(സിഎ) 15 ഒഴിവുണ്ട്‌. സെക്യൂരിറ്റി ഓഫീസർ   ആംഡ്‌ ഫോഴ്‌സിൽ ക്യാപ്‌ടൻ  റാങ്കിൽ കുറയാത്ത യോഗ്യതയുള്ളവരായിരിക്കണം അപേക്ഷകർ.   പ്രായം 50ൽ കൂടരുത്‌.  മലയാളം അറിയണം., പ്രൊബേഷണറി മാനേജർ ഉൻസ്‌റ്റിറ്റ്യൂട്ട്‌  ഓഫ്‌  ചാർട്ടേഡ്‌ അക്കൗണ്ട്‌സ്‌  ഓഫ്‌ ഇന്ത്യയിൽ  അംഗത്വം. പ്രായം 28ൽകൂടരുത്‌. www.southindianbank.com വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 23.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top