വിവിധ വകുപ്പുകളിലെ 24 തസ്‌തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. അച്ചടി വകുപ്പിൽ ഓഫ്സെറ്റ് പ്രിന്റിങ് മെഷീൻ ഓപ്പറേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 504/2021). കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 484/2019).
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) തമിഴ് (കാറ്റഗറി നമ്പർ 490/2019). കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് –- ഒന്നാം എൻസിഎ ഈഴവ, മുസ്ലിം, ഒബിസി, പട്ടികജാതി (കാറ്റഗറി നമ്പർ 85/2020, 86/2020, 87/2020, 88/2020). കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് –- രണ്ടാം എൻസിഎ പട്ടികവർഗം, എസ് സിസിസി, ധീവര, ഹിന്ദുനാടാർ (കാറ്റഗറി നമ്പർ 163/2020, 164/2020, 165/2020, 166/2020).
കേരള നാഷണൽ സേവിങ്സ് സർവീസിൽ അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷണൽ സേവിങ്സ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 133/2020, 134/2020, 135/2020). കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പ്രീ പ്രൈമറി ടീച്ചർ (പ്രീ പ്രൈമറി സ്കൂൾ) (കാറ്റഗറി നമ്പർ 751/2021). വയനാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2/ ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ് 2 –- ഒന്നാം എൻസിഎ പട്ടികജാതി (കാറ്റഗറി നമ്പർ 638/2021). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഡ്രോയിങ് ടീച്ചർ (എച്ച്എസ്) (കാറ്റഗറി നമ്പർ 524/2019). എൻസിസി, ടൂറിസം, എക്സൈസ്, പൊലീസ്, സാമൂഹ്യക്ഷേമം, ഗതാഗത വകുപ്പുകൾ ഒഴികെയുള്ള വിവിധ വകുപ്പുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്ഡിവി) (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 482/2021, 371/2021). കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡ്രൈവർ –- ജനറൽ, സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പർ 24/2022, 25/2022).
കേരളത്തിലെ സഹകരണ മേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ ഡ്രൈവർ ഗ്രേഡ് 2 –- ജനറൽ (കാറ്റഗറി നമ്പർ (560/2021). കേരള പൊലീസ് സർവീസിൽ വുമൺ സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (പട്ടികവർഗം) (കാറ്റഗറി നമ്പർ 23/2021). കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (കാറ്റഗറി നമ്പർ 125/2021). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പ്ലാന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ 464/2021). അർഹതാ പട്ടിക പ്രസിദ്ധീകരിക്കും മ്യൂസിയം, മൃഗശാല വകുപ്പിൽ സാർജന്റ് (കാറ്റഗറി നമ്പർ 508/2021). നാഷണൽ എംപ്ലോയ്‌മെന്റ് സർവീസസ് (കേരള) വകുപ്പിൽ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ (കാറ്റഗറി നമ്പർ 4/2022).
കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (പൊതുമരാമത്ത്, ജലസേചനം, ഹാർബർ എൻജിനിയറിങ് വകുപ്പുകളിലെ ജൂനിയർ സൂപ്രണ്ടുമാരിൽ നിന്നും തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 391/2021). കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (കാറ്റഗറി നമ്പർ 392/2021). കേരള ജനറൽ സർവീസിൽ ഡിവിഷണൽ അക്കൗണ്ടന്റ് (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 393/2021). കേരള പബ്ലിക് സർവീസ് കമീഷനിൽ അസിസ്റ്റന്റ് (തമിഴ് അറിയാവുന്നവർ) (കാറ്റഗറി നമ്പർ 271/2020). വിവിധ ജില്ലകളിൽ വനം വകുപ്പിൽ റിസർവ് വാച്ചർ/ഡിപ്പോ വാച്ചർ തുടങ്ങിയവ (കാറ്റഗറി നമ്പർ 408/2021).
കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 139/2021). കേരള സ്റ്റേറ്റ് പൗൾട്രി ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ പ്രൈവറ്റ് സെക്രട്ടറി ടു മാനേജിങ് ഡയറക്ടർ (കാറ്റഗറി നമ്പർ 138/2021). കേരളത്തിലെ സഹകരണ മെഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ/കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ പ്യൂൺ അറ്റൻഡർ –- ജനറൽ, സൊസൈറ്റി കാറ്റഗറി (കാറ്റഗറി നമ്പർ 473/2021, 474/2021). കേരള സ്റ്റേറ്റ് ബിവറേജസ് (എംആൻഡ്എം) കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 251/2021). കേരള പൊലീസ് വകുപ്പിൽ ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 165/2022).
കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഫീൽഡ് ഓഫീസർ–- എൻസിഎ. പട്ടികജാതി, മുസ്ലിം, എസ്ഐയുസി നാടാർ, ധീവര (കാറ്റഗറി നമ്പർ 177/2021, 178/2021, 179/2021, 180/2021). കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡിൽ ടൈം കീപ്പർ (കാറ്റഗറി നമ്പർ 95/2019). സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ബോർഡ്/കോർപ്പറേഷനുകളിൽ ലോവർ ഡിവിഷൻ ക്ലർക്ക്/അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 65/2022). മലപ്പുറം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ അറ്റൻഡർ ഗ്രേഡ് 2–- ഒന്നാം എൻസിഎ –- ഈഴവ/തിയ്യ/ബില്ലവ (കാറ്റഗറി നമ്പർ 710/2021) വിവിധ ജില്ലകളിൽ ആരോഗ്യ വകുപ്പിൽ/മുനിസിപ്പൽ കോമൺ സർവീസിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ഗ്രേഡ് 2 തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 55/2018, 56/2018, 57/2018, 527/2019, 553/2019, 597–-603/2019) 2019 ഡിസംബർ 20, 2020 നവംബർ 10, 2022 ജൂൺ 29 തീയതികളിൽ നടന്ന പരീക്ഷകൾക്ക് ഹാജരായ മുഴുവൻ ഉദ്യോഗാർത്ഥികളെയും ഉൾപ്പെടുത്തി അർഹതാപട്ടിക പ്രസിദ്ധീകരിക്കും. പട്ടികയിൽ ഉൾപ്പെടുന്നവർക്ക് ഫെബ്രുവരിയിൽ ഓൺലൈൻ പരീക്ഷയും നടത്താൻ തീരുമാനിച്ചു. ഒന്നിലധികം കാറ്റഗറികളിലേക്ക് അപേക്ഷ സമർപ്പിച്ച് പൊതുപരീക്ഷ എഴുതിയവരെ അതത് കാറ്റഗറികളിലേക്കെല്ലാം അർഹതാപട്ടികയിലേക്ക് പരിഗണിക്കും. സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും കേരള പബ്ലിക് സർവീസ് കമീഷൻ/ഗവ. സെക്രട്ടറിയറ്റ് എന്നിവിടങ്ങളിൽ അസിസ്റ്റന്റ്/ഓഡിറ്റർ (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 57/2021, 58/2021). കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 59/2020). കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ റിസപ്ഷനിസ്റ്റ് കം ടെലഫോൺ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 492/2020).
കേരള പൊലീസ് സർവീസിൽ സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് –- എസ്ബി സിഐഡി (കാറ്റഗറി നമ്പർ 315/2019). സ്റ്റേറ്റ് ഫാമിങ് കോർപ്പറേഷനിൽ ഫീൽഡ് സൂപ്പർവൈസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 299/2021). കണ്ണൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ആക്സിലറി നഴ്സ് മിഡ് വൈഫ് (കാറ്റഗറി നമ്പർ 366/2021). വിവിധ ജില്ലകളിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, സർവേ, വെൽഡിങ്, ഫിറ്റിങ്, ഷീറ്റ് മെറ്റൽ) (കാറ്റഗറി നമ്പർ 754/2021, 755/2021, 758/2021, 759/2021, 763/2021, 767/2021).
ഓൺലൈൻ പരീക്ഷ നടത്തും
പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) –- ഡിപ്പാർട്ട്മെന്റ് ക്വാട്ട (കാറ്റഗറി നമ്പർ 252/2022). സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനിയറിങ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (ആർക്കിടെക്ചർ) (കാറ്റഗറി നമ്പർ 720/2021). കേരള വനം വന്യജീവി വകുപ്പിൽ (ഫോറസ്ട്രി) റേഞ്ച് ഫോറസ്റ്റ് ഓഫീസർ –- രണ്ടാം എൻസിഎ പട്ടികവർഗം (കാറ്റഗറി നമ്പർ 485/2021). കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ മാർക്കറ്റിങ് മാനേജർ (ഫെർട്ടിലൈസർ) (കാറ്റഗറി നമ്പർ 353/2021). കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ ഡെപ്യൂട്ടി മാർക്കറ്റിങ് മാനേജർ (സ്പൈസസ്) (കാറ്റഗറി നമ്പർ 357/2021).
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..