07 June Wednesday

സശസ്‌ത്ര 
സീമാ ബൽ: 
1656 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Sunday May 14, 2023

കേന്ദ്ര സായുധ പൊലീസ്‌ സേനയായ സശസ്‌ത്ര സീമാബല്ലിൽ വിവിധ തസ്‌തികകളിലായി 1656 ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌ കമാൻഡന്റ്‌ –-18, സബ്‌ ഇൻസ്‌പെക്ടർ –-111,  അസിസ്‌റ്റന്റ്‌ സബ്‌ ഇൻസ്‌പെക്ടർ –- 70,  ഹെഡ്‌ കോൺസ്‌റ്റബിൾ–- 914, കോൺസ്‌റ്റബിൾ–-543 എന്നിങ്ങനെയാണ്‌ അവസരം. എംപ്ലോയ്‌മെന്റ്‌ ന്യൂസിൽ പ്രസിദ്ധീകരിച്ച്‌ 30 ദിവസത്തിനകം അപേക്ഷ നൽകണം. വെബ്‌സൈറ്റ്‌:  www.ssbrectt.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top