21 September Monday

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സിൽ ഓൺലൈനായി അപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Mar 14, 2020

ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്‌സ്‌ ലിമിറ്റഡിൽ വർക്‌ അസിസ്‌റ്റന്റ്‌ തസ്‌തികയിലെ വിവിധ ട്രേഡുകളിൽ 80 ഒഴിവിലേക്കുള്ള വിജ്ഞാപനത്തിൽ മാറ്റം. 2020 ഫെബ്രുവരി 26 ന്റെ വിജ്ഞാപനത്തിലാണ്‌ മാറ്റം.  അപേക്ഷ ഓൺലൈനായി മാത്രമേ സ്വീകരിക്കൂ.  തപാൽ വഴി അപേക്ഷ സമർപ്പിച്ചവർ വീണ്ടും ഓൺലൈനായി അപേക്ഷിക്കണം. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തിയതി ഏപ്രിൽ 10. വിശദവിവരത്തിന്‌ www.travancoretitanium.com


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top