22 October Thursday

നോർത്ത് സെൻട്രൽ റെയിൽവേയിൽ

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

അലഹബാദ് നോർത്ത് സെൻട്രൽ റെയിൽവേയിൽ സ്പോർട്സ്ക്വാട്ടയിൽ 21 ഒഴിവുണ്ട്. ബാറ്റ്സ്മാൻ 02, പേസ്ബൗളർ 01, ഓൾ റൗണ്ടർ 01(പുരുഷ), മീഡിയം പേസ് ബൗളർ 01, ബാറ്റ്സ്മാൻ 01, ഓൾ റൗണ്ടർ 01, ബാറ്റ്സ്മാൻ/വിക്കറ്റ് കീപ്പർ 01(സ്ത്രീ), ബാഡ്മിന്റൺ(സ്ത്രീ) 02, റെസ്റ്റ്ലിങ്(പുരുഷ) 01, ഹോക്കി (പുരുഷ) ഗോൾ കീപ്പർ 01, ഫോർവേഡ്  01, ഹോക്കി (സ്ത്രീ) ഗോൾ കീപ്പർ 01, ഡിഫന്റർ 01, അത്ലറ്റിക്സ്(സ്ത്രീ)  5000മീറ്റർ 01 ജിംനാസ്റ്റിക്സ്(പുരുഷ) 02, ടേബിൾ ടെന്നീസ്(പുരുഷ) 02, റെസ്റ്റ്ലിങ്(പുരുഷ) 01 എന്നിങ്ങനെയാണ് ഒഴിവ്. www.rrcald.org വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 28. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top