22 October Thursday

നോർതേൺ റെയിൽവേയിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ് ക്വാട്ട

വെബ് ഡെസ്‌ക്‌Updated: Monday Jan 14, 2019

നോർതേൺ റെയിൽവേയിൽ സ്കൗട്സ്  ആൻഡ് ഗൈഡ്സ് ക്വാട്ടയിൽ ഗ്രൂപ്പ് സിയിൽ 03, ഗ്രൂപ്പ് ഡി 16 ഒഴിവുമുണ്ട്. യോഗ്യത പ്ലസ്ടു 50 ശതമാനം മാർക്കോടെ ജയിക്കണം. സ്കൗട്ടിങിൽ നിഷ്കർഷിക്കുന്ന യോഗ്യതവേണം. പ്രായം 18‐30. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി 30. വിശദവിവരത്തിന് www.rrcnr.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top