21 September Monday

വാക് ഇന്‍ ഇന്റര്‍വ്യു

വെബ് ഡെസ്‌ക്‌Updated: Monday Nov 13, 2017


നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് സൂപ്പര്‍വൈസര്‍ (സിവില്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് നിയമനം നടത്തും. യോഗ്യത ബിഇ/ബിടെക്്. പ്രായം: 60ല്‍ താഴെ. വാക്- ഇന്‍- ഇന്റര്‍വ്യു നവംബര്‍ 15ന് പകല്‍ 11ന് ആക്കുളത്തുള്ള ഓഫീസില്‍ നടക്കും. വിശദവിവരം www.ncess.gov.inwww.ncess.gov.in, ഫോണ്‍: 04712511524.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top