18 April Sunday

സർവകലാശാലകളിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

കൊച്ചി ശാസ്ത്രസാങ്കേതിക വകലാശാലയി ടെക്നിക്ക അസിസ്റ്റന്റ് (ഇലക്ട്രോണിക് സ്) ഒരൊഴിവുണ്ട്യോഗ്യത ഒന്നാം ക്ലാസ്സോടെ ബിടെക്. റഡാ ഇലക്ട്രോണിക്സ് ഡ് ഓപറേഷനി രണ്ട് ഷത്തെ പരിചയം.www.cusat.ac.in  വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 30. ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഡിസംബ 10നുള്ളി Registrar, Administrative Office, Cochin University of sCience and Technology, Kochi22 എന്ന വിലാസത്തി ലഭിക്കണം.
കൊച്ചി ശാസ്ത്രസാങ്കേതിക വകലാശാലയി ടെക്നിക്ക അസിസ്റ്റന്റ്(ഗ്രേഡ് രണ്ട്), ടെക്നീഷ്യ(ഗ്രേഡ് രണ്ട്) ഓരോ ഒഴിവുണ്ട്.ടെക്നിക്ക അസിസ്റ്റന്റ് യോഗ്യത എംഎസ്സി (ലൈഫ് സയസ്), ടെക്നീഷ്യ ബിഎസ്സി (ലൈഫ് സയസ്). www.cusat.ac.inവഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 30. ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് ഡിസംബ 10നുള്ളി Registrar, Administrative Office, Cochin University of sCience and Technology, Kochi22 എന്ന വിലാസത്തി ലഭിക്കണം.
കൊച്ചി ശാസ്ത്രസാങ്കേതിക വകലാശാലയി സിസ്റ്റം അനലിസ്റ്റ് ഒരൊഴിവുണ്ട്. യോഗ്യത 55 ശതമാനം മാക്കോടെ കംപ്യൂട്ട സയസി ബിരുദാനന്തരബിരുദം/ബിഇ അല്ലെങ്കി ബിടെക് (കംപ്യൂട്ട സയസ്), ലബോറട്ടറിയി രണ്ട് ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കി കംപ്യൂട്ട സയസി ബിരുദവും കംപ്യൂട്ട സയസി മൂന്ന്വ ഡിപ്ലോമയും. www.cusat.ac.in  വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 25.ലൈനായി അപേക്ഷിച്ചതിന്റെ പ്രിന്റ് നവംബ 30നുള്ളി Registrar, Administrative Office, Cochin University of Science and Technology, Kochi22എന്ന വിലാസത്തി ലഭിക്കണം. വിശദവിവരം വെബ്സൈറ്റി.
കലിക്കറ്റ് യൂണിവേഴ്സിറ്റി കരാ അടിസ്ഥാനത്തി ലെയ്സ ഓഫീസറെ നിയമിക്കും. ന്യൂഡെഹിയിലായിരിക്കും നിയമനം. യോഗ്യത 50 ശതമാനം മാക്കി കുറയാതെ ബിരുദാനന്തരബിരുദം. ഇംഗ്ലീഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാ കഴിയണം. പ്രായം 36 വയസ്സി കൂടരുത്. 2018 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.www.university ofcalicut.info വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി നവംബ 25. വിശദവിവരം വെബ്സൈറ്റി.
ഡെഹി യൂണിവേഴ്സിറ്റിയി പ്രോജക്ട് ഫെലോ ഒരൊഴിവുണ്ട്. താക്കാലികാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത 55ശതമാനം മാക്കോടെ ബിരുദാനന്തരബിരുദം/എംഎഫി(സൈക്കോളജി/ അപ്ലൈഡ് സൈക്കോളജി). ഉയന്ന പ്രായം 40. അപേക്ഷ നവംബ 15നകം Coordinator, SAP Delhi University, Delhi110007എന്ന വിലാസത്തി ലഭിക്കണം. വിശദവിവരത്തിന് http://www.du.ac.in
ഡെഹി യൂണിവേഴ്സിറ്റിയുടെ ഡോ. ബി അംബേദ്ക സെന്റ ഫോ ബയോമെഡിക്ക റിസച്ചി ജൂനിയ റിസച്ച് ഫെലോ ഒരൊഴിവുണ്ട്. യോഗ്യത 55 ശതമാനം മാക്കോടെ ലൈഫ് സയസ്/ ബയോടെക്നോളജി/ മൈക്രോബയോളജി/ ബയോമെഡിക്ക സയസ്/മെഡിക്ക ബയോടെക്നോളജി എന്നിവയിലേതെങ്കിലുമൊന്നി എംഎസ്സി. സിഎസ്ഐആ/യുജിസി/നെറ്റ്/ഗേറ്റ് യോഗ്യതയുള്ളവക്ക് അപേക്ഷിക്കാം. ഉയന്ന പ്രായം 28.   ajay9774@gmail.com എന്ന മെയി വിലാസത്തി അപേക്ഷ ലഭിക്കേണ്ട അവസാന തിയതി നവംബ 29. വിശദവിവരം വെബ്സൈറ്റി.
മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയി സ്കൂ ഓഫ് ബയോ സയസസി പ്രോജക്ട് അിസ്സറ്റന്റ് 01, കെമിക്ക സയസി പ്രോജക്ട് ഫെലോ 01, വയോമെന്റ സയസി ടെക്നിക്ക അസിസ്റ്റന്റ് 02 എന്നിങ്ങനെ ഒഴിവുണ്ട്. താക്കാടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷയും ബയോഡാറ്റയും നവംബ 22നകംkeerthisureshbabu@gmail.com ഇമെയി വിലാസത്തി ലഭിക്കണം. വിശദവിവരത്തിന് http://www.mgu.ac.in

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top