30 September Friday

ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറി

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

ചെന്നൈ ഇന്റഗ്ര കോച്ച് ഫാക്ടറിയി എക്സിക്യൂട്ടീവ് അസിസ്റ്റന്റ്/ഡിജിറ്റ ഓഫീസ് അസിസ്റ്റന്റ് ആറൊഴിവുണ്ട്. യോഗ്യത പ്ലസ്ടു, ഇംഗ്ലീഷ് ഷോട് ഹാൻഡിൽ 80 wpm,  50 മിനിറ്റ് ട്രാസ്ക്രിപ്ഷ പിസി. പ്രായം 1830. കരാ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകപ്പ് സഹിതം Assistant Personnel Officer/Recruitment, Integral coach Factory, Chennai600038 എന്ന വിലാസത്തി ഡിസംബ ഒന്നിനകം ലഭിക്കത്തക്കവിധം സാധാരണ തപാലായി അയക്കണം. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവുംwww.icf.indianrailways.gov.in
ചെന്നൈ ഇന്റഗ്ര കോച്ച് ഫാക്ടറിയി  സീനിയ സെക്ഷ ജിനിയ/മെക്കാനിക്ക 16,സീനിയ സെക്ഷ ജിനിയ/ഇലക്ട്രിക്ക 04 എന്നിങ്ങനെ ഒഴിവുണ്ട്റെയിവേയിനിന്ന് വിരമിച്ചവരാകണം അപേക്ഷക. ഉയന്ന പ്രായം 65. അപേക്ഷാഫോറത്തിന്റെ മാതൃകയും വിശദവിവരവും www.icf.indianrailways.gov.in . നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകപ്പ് സഹിതം Assistant Personnel Officer/Recruitment, Integral coach Factory, Chennai600038 എന്ന വിലാസത്തി ഡിസംബ ഒന്നിനകം ലഭിക്കത്തക്കവിധം സാധാരണ തപാലായി അയക്കണം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top