03 June Wednesday

എഐഐഎംഎസിൽ

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

ന്യൂഡെഹി ഇന്ത്യ സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്ക സയസി അസിസ്റ്റന്റ് പ്രൊഫസ തസ്തികയി ഒഴിവുണ്ട്. ഹെമറ്റോളജി 03, ഹെമറ്റോ പത്തോളജി 02, റ്യൂമറ്റോളജി 01 എന്നിങ്ങനെയാണ് ഒഴിവ്. http://www.aiimsexams.orgവഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 28 വൈകിട്ട് അഞ്ച്. അപേക്ഷിച്ചതിന്റെ പ്രിന്റ് അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകപ്പ് സഹിതംThe Administrative Officer (Faculty cell), Administrative Block, Ist floor, All India Institute of Medical sciences, Ansari Nagar, New Delhi110029  എന്ന വിലാസത്തി ഡിസംബ 13ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. യോഗ്യത, പ്രായം, അപേക്ഷിക്കേണ്ടവിധം സംബന്ധിച്ച് വിശദവിവരം വെബ്സൈറ്റി.
ന്യൂഡെഹി എഐഐഎംഎസി റിസച്ച് അസോസിയറ്റ് ഒരൊഴിവുണ്ട്. യോഗ്യത പിഎച്ച്ഡിലൈഫ്സയസ്/ ബയോ ഫോമാറ്റിക്സ്/ ബയോടെക്നോളജി/ ബയോകെമിസ്ട്രി. ഉയന്ന പ്രായം 45. ബയോഡാറ്റ Room No 415, Laboratory Oncology Unit, Dr. BRAIRCH, AIIMS, Ansari Nagar, New Delhi110029 എന്ന വിലാസത്തിലൊ irchlabonco@gmail.com  എന്ന വിലാസത്തി മെയി ആയോ നവംബ 26ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം.
പറ്റ്ന എഐഐഎംഎസി സീനിയ റെസിഡന്റ് അനസ്തീഷ്യ 10 ഒഴിവുണ്ട്. യോഗ്യത എംബിബിഎസ്,എംഡി/ഡിഎബി (അനസ്തീഷ്യ). ഉയന്ന പ്രായം 37. അഭിമുഖം നവംബ 15ന് രാവിലെ ഒമ്പതിന്. വിശദവിവരത്തിന് https://www.aiimspatna.org
പറ്റ്ന എഐഐഎംഎസി ജൂനിയ റെസിഡന്റ് (നോ അക്കാഡമിക്) അനസ്തീഷ്യ  05 ഒഴിവുണ്ട്യോഗ്യത എംബിബിഎസ്. ഉയന്ന പ്രായം 33. അഭിമുഖം നവംബ 15 രാവിലെ ഒമ്പതിന്. വിശദവിവരത്തിന് https://www.aiimspatna.org

 


പ്രധാന വാർത്തകൾ
 Top