20 October Sunday

ഡാറ്റാ എൻട്രി ഓപറേറ്ററുടെ ഒഴിവുണ്ട്

വെബ് ഡെസ്‌ക്‌Updated: Monday Nov 12, 2018

കേരള ക്കാരും മൂഫീഡ്സ് ഹോസ്പിറ്റ എച്ച്എസ് ട്രസ്റ്റും സഹകരിച്ച് നടത്തുന്ന "സ്ക്രീനിങ് ഡ് മാനേജ്മെന്റ് ഓഫ് റെറ്റിനോപ്പതി' എന്ന  പ്രോജക്ടിലേക്ക് ഡാറ്റാ ട്രി ഓപറേറ്ററുടെ ഒഴിവുണ്ട്. ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബ 16. വിശദവിവരത്തിന് www.socialsecuritymission.gov.in

 


പ്രധാന വാർത്തകൾ
 Top