21 September Tuesday

കേരള ഹൈക്കോടതിയിൽ കോർട്ട്‌ മാനേജർ

വെബ് ഡെസ്‌ക്‌Updated: Monday Oct 12, 2020

കേരള ഹൈക്കോടതിയിൽ കോർട്ട്‌ മാനേജർ രണ്ടൊഴിവ്‌. യോഗ്യത: ബിരുദം, എംബിഎ. എൽഎൽബി അഭിലഷണീയം. ഹൈക്കോടതിയിലോ താഴേ കോടതികളിലോ ഇതേ തസ്‌തികയിലോ  സംസ്ഥാന, കേന്ദ്ര സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലോ  സമാന തസ്‌തികയിലോ  തൊഴിൽ പരിചയം വേണം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 20.  വിശദവിവരത്തിന്‌  www.hckrecruitment.nic.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top