13 November Wednesday

ആൻഡ്ര്യൂ യൂൾ ആൻഡ്‌ കമ്പനിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

കൊൽക്കത്തയിലെ കേന്ദ്രസർക്കാർ സ്ഥാപനമായ ആൻഡ്ര്യൂ യൂൾ ആൻഡ് കമ്പനിയിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്. കൊൽക്കത്ത, അസം, ചെന്നൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് അവസരം. ജനറൽ, ടീ, എൻജിനിയറിങ്, ഇലക്ട്രിക്കൽ ഡിവിഷനുകളിലാണ് ഒഴിവ്. വെൽഫയർ ഓഫീസർ, എൻയുഎസ് തസ്തികകളിൽ ആറ് വീതം ഒഴിവുണ്ട്. ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ, അസി. മാനേജർ, ഓഫീസർ, മാനേജ്മെന്റ് ട്രെയിനി, മെഡിക്കൽ ഓഫീസർ, ഡിഇടി, സീനിയർ മാനേജർ തസ്തികകളിലും ഒഴിവുണ്ട്.

ജിനിയറിങ് പ്പെടെ ബിരുദം, സിഎ/കോസ്റ്റ് ഡ് മാനേജ്മെന്റ് അക്കൗണ്ടന്റ്, ഡിപ്ലോമ, ബിരുദാനന്തര ബിരുദയോഗ്യതയുള്ളവക്ക് അപേക്ഷിക്കാം. www.andrewyule.com  വഴി ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബ 28.


പ്രധാന വാർത്തകൾ
 Top