27 January Monday

എംപ്ലോയബിലിറ്റി സെന്റർ

വെബ് ഡെസ്‌ക്‌Updated: Saturday Oct 12, 2019

തൊഴിലവസരങ്ങളുമായി എംപ്ലോയബിലിറ്റി സെന്ററും. കംപ്യൂട്ടർ ഹാർഡ്വേർ ടെക്നീഷ്യൻ ഒരൊഴിവ്. യോഗ്യത കംപ്യൂട്ടർ ഡിപ്ലോമ. ഉയർന്ന പ്രായം 25. തൃശൂരാണ് ജോലിസ്ഥലം. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 15. കെമിസ്റ്റ് മൂന്നൊഴിവ്.  യോഗ്യത ബിഎസ്എസി. ഉയർന്ന പ്രായം 40. മലപ്പുറത്താണ് ഒഴിവ്.അവസാന തിയതി ഒക്ടോബർ 13. മാർക്കറ്റിങ് എക്സിക്യൂട്ടീവ് 5 ഒഴിവ്. യോഗ്യത പ്ലസ്ടു. ഉയർന്ന പ്രായം 35. പുരുഷന്മാർ മാത്രം അപേക്ഷിക്കണം. മലപ്പുറത്താണ് ഒഴിവ്.  ടെലികോളർ നാലൊഴിവ്. യോഗ്യത പ്ലസ്ടു.സ്ത്രീകൾ അപേക്ഷിക്കണം. ഉയർന്നപ്രായം 35. ഡവലപ്മെന്റ് മാനേജർ രണ്ടൊഴിവ്. യോഗ്യത ബിരുദം. ഉയർന്ന പ്രായം 45. ലൈഫ് മിത്ര 6 ഒഴിവ്. യോഗ്യത എസ്എസ്എൽസി. ഉയർന്ന പ്രായം 50.അവസാന തിയതി ഒക്ടോബർ 13. ഇലക്ട്രീഷ്യൻ ആൻഡ് പ്ലംബർ 2, കസ്റ്റമർ റിലേഷൻ മാനേജർ 3, ബിസിനസ് എക്സിക്യൂട്ടീവ് 3 എന്നിങ്ങനെയുമൊഴിവുണ്ട്. എല്ലാ തസ്തികകളിലും അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 13. അബാക്കസ് ടീച്ചർ 10 ഒഴിവ്. യോഗ്യത ബിഎസ്സി.  ഉയർന്ന പ്രായം 40. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 19.ഫ്രന്റ് ഓഫീസ് സ്റ്റാഫ്  രണ്ടൊഴിവ്. യോഗ്യത ബിരുദം, ഉയർന്ന പ്രായം 40. സ്ത്രീകൾ അപേക്ഷിക്കണം.  തൃശൂരാണ് ഒഴിവ്. അവസാന തിയതി ഒക്ടോബർ 19. മാനേജർ, അക്കൗണ്ടിങ് ട്രെയിനർ, ഫീൽഡ് എക്സിക്യൂട്ടീവ് തസ്തികകളിലും ഒഴിവുണ്ട്. അവസാന തിയതി ഒക്ടോബർ 19. അസോസിയറ്റ്  25 ഒഴിവ്. യോഗ്യത ബിരുദം, ഉയർന്നപ്രായം 30, എറണാകുളത്താണ് ഒഴിവ്.   അവസാന തിയതി ഒക്ടോബർ 31. ഡിടിപി ഓപറേറ്റർ, സെയിൽസ് എക്സിക്യൂട്ടീവ്, പ്രോഗ്രാമിങ് ട്രെയിനർ  ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 31. വിശദവിവരത്തിന് http://www.employabilitycentre.org

 


പ്രധാന വാർത്തകൾ
 Top