24 September Friday

ടെക്‌നിക്കൽ വനിതാ സർവകലാശാലയിൽ അധ്യാപകർ, അനധ്യാപകർ

വെബ് ഡെസ്‌ക്‌Updated: Sunday Sep 12, 2021

 ഇന്ദിരാഗാന്ധി ഡൽഹി ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി ഫോർ വിമനിൽ വിവിധ തസ്‌തികകളിൽ അപേക്ഷ ക്ഷണിച്ചു.  അധ്യാപകർ 48, അനധ്യാപകർ 5 എന്നിങ്ങനെയാണ്‌ ഒഴിവ്‌. പ്രൊഫസർ: ഐടി 3, കംപ്യൂട്ടർ സയൻസ്‌ എൻജിനിയറിങ്‌ 3, ഇലക്ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ 1, മെക്കാനിക്കൽ ആൻഡ്‌ ഓട്ടോമേഷൻ എൻജിനിയറിങ്‌ 2, ആർകി ടെക്‌ചർ ആൻഡ്‌ പ്ലാനിങ്‌ 2, മാത്തമാറ്റിക്‌സ്‌ 1.

അസോസിയറ്റ്‌ പ്രൊഫസർ:
 ഐടി 7, കംപ്യൂട്ടർ സയൻസ്‌  എൻജിനിയറിങ്‌ 4, ഇലക്‌ട്രോണിക്‌സ്‌ ആൻഡ്‌ കമ്യൂണിക്കേഷൻ എൻജിനിയറിങ്‌ 1, മെക്കാനിക്കൽ ആൻഡ്‌ ഓട്ടോമേഷൻ എൻജിനിയറിങ്‌ 2,ആർകിടെക്‌ചർ ആൻഡ്‌ പ്ലാനിങ്‌ 2, മാത്തമാറ്റിക്‌സ്‌ 1.
അസിസ്‌റ്റന്റ്‌  പ്രൊഫസർ:
 ഐടി 4, കംപ്യൂട്ടർ സയൻസ്‌ എൻജിനിയറിങ്‌  9, ആർകിടെക്‌ചർ ആൻഡ്‌ പ്ലാനിങ്‌ 4, ഫിസിക്‌സ്‌ 1, കെമിസ്‌ട്രി 1 എന്നിങ്ങനെ ഒഴിവുണ്ട്‌. 
അനധ്യാപക തസ്‌തികകളിൽ കൺട്രോളർ ഓഫ്‌ എക്‌സാമിനേഷൻ 1, ഡെപ്യൂട്ടി രജിസ്‌ട്രാർ 1, അസിസ്‌റ്റന്റ്‌ രജിസ്‌ട്രാർ 2, അസിസ്‌റ്റന്റ്‌ കൺട്രോളർ ഓഫ്‌ എക്‌സാമിനേഷൻസ്‌ 1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി ഒക്ടോബർ നാല്‌. അപേക്ഷിച്ചതിന്റെ പ്രിന്റ്‌ അയച്ചുനൽകണം. ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ 11. വിശദവിവരത്തിന്‌  www.igdtuwac.in

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top