04 August Wednesday

നവസംരംഭകരാകാം

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

നാഷണ ഇനീഷ്യേറ്റീവ് ഫോ ഡവലപ്പിങ് ൻഡ് ഹാർനെസിങ്് ഇന്നൊവേഷൻസ്എന്റർപ്രണർറെസിഡൻസ് (നിധിഇഐആ) ഫെലോഷിപ്പ് പ്രോഗ്രാമിലേക്ക് കേരള സ്റ്റാർട്ടപ്പ് മിഷ (കെഎസ്യുഎം) അപേക്ഷ ക്ഷണിച്ചു.
ജൂലൈ ഒന്നിന് ആരംഭിക്കുന്ന പ്രോഗ്രാമിലേക്ക് സംരംഭകരാകാ ആഗ്രഹിക്കുന്ന എസ്സി, എസ്ടി വിഭാഗത്തിലുളള യുവജനങ്ങൾക്ക് അപേക്ഷിക്കാം.
ബിരുദദാരികൾക്ക് ഫെല്ലോഷിപ്പ് ൽകി സ്റ്റാർട്ടപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് കേന്ദ്രസക്കാരിന്റെ നാഷണ സയൻസ് ൻഡ് ടെക്നോളജി എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് ബോർഡ് (എസ്ടിഇഡിബി) ആരംഭിച്ച നിധിഇഐആ പ്രോഗ്രാം ലക്ഷ്യമിടുന്നത്. രാജ്യത്ത് പ്രോഗ്രാം
നടത്തിപ്പിനായി തെരഞ്ഞെടുത്ത സ്റ്റാർട്ടപ്പ് ൻകുബേറ്ററുകളിലൊന്നാണ് കെഎസ്യുഎം.
മെഡ്ടെക്, ഹാർഡ്വെയ, റോബോട്ടിക്സ്, ക്ലീൻടെക് വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. പ്രോഗ്രാമിന്റെ ഭാഗമായി നവസംരംഭകർക്ക് പ്രതിമാസം 30000 രൂപ വരെ ഒരു ർഷ സ്റ്റൈപഡും ആവശ്യമായ മാർഗനിർദേശങ്ങളും ലാബ് സൗകര്യവും ലഭ്യമാക്കും.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രോട്ടോ ടൈപ്പിങ്് ലാബുകളിലേക്കുള്ള പ്രവേശനം, മാർഗനിർദേശം, നെറ്റ്വർക്കിങ്് അവസരങ്ങളും തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലെ കെഎസ്യുഎം ൻകുബേറ്ററുകളിൽ ൻകുബേറ്റ് ചെയ്യാനുള്ള അവസരവും ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തിയതി ജൂ 12. തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക  28ന് പ്രസിദ്ധീകരിക്കും. കൂടുത വിവരങ്ങക്ക് //െമേൃേൗുാശശൈീി.സലൃമഹമ.ഴീ്.ശി/ുൃീഴൃമാെ/ിശറവശലശൃ/ സന്ദർശിക്കുക.  

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top