25 July Sunday

നെയ്‌വേലി ലിഗ്‌നേറ്റ്‌ കോർപറേഷനിൽ ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jun 12, 2021

നെയ്‌വേലി ലിഗ്‌നേറ്റ്‌ കോർപറേഷൻ ലിമിറ്റഡിൽ(എൻഎൽസി) എസ്‌എംഇ ഓപറേറ്റർ തസ്‌തികയിൽ 65 ഒഴിവുണ്ട്‌.  വെബ്‌സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്‌
 Additional Chief Manager( HR)/Recrutitment, Recruitment Cell, Human Resource Department, Corporate Office, NLCIndia Limited, Block--1 Neyveli, Tamilnadu-_607801  എന്ന വിലാസത്തിലേക്ക്‌ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജൂൺ 14. വിശദവിവരത്തിന്‌ www.nlcindia.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top