30 September Wednesday

എംപ്ലോയബിലിറ്റി സെന്റർ വഴി

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

തൊഴിലന്വേഷകർക്ക് സഹായകമായി എംപ്ലോയബിലിറ്റി സെന്ററും. റൂറൽ കാരിയർ എജൻസി നൂറൊഴിവ്. യോഗ്യത പത്താം ക്ലാസ്. ഉയർന്ന പ്രായം 35. തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഒഴിവ്. ഇവർക്ക് മുൻഗണന. അപേക്ഷിക്കാനുള്ള അവസാന തിയതി മാർച്ച് 20. സെയിൽസ് എക്‌സിക്യുട്ടീവ് നൂറൊഴിവുണ്ട്.  ഉയർന്ന പ്രായം 35. യോഗ്യത പത്താം ക്ലാസ്. തോറ്റവർക്കും അപേക്ഷിക്കാം. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് ഒഴിവ്. അവസാനതിയതി ജൂലൈ 31. കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ് 30 ഒഴിവ്. യോഗ്യത പത്താം ക്ലാസ്. വനിതകൾ അപേക്ഷിക്കണം. ഉയർന്ന പ്രായം 30, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഒഴിവ്. അവസാന തിയതി നവംബർ 30.

കേരള തൊഴിൽ വകുപ്പും മൂലമറ്റം സെന്റ് ജോസഫ് അക്കാദമിയുമായി ചേർന്ന് മാർച്ച് 14ന് കോളേജ് ക്യാമ്പസിൽ തൊഴിൽ മേള സംഘടിപ്പിക്കും.  പ്രമുഖ പ്രാദേശിക സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ്. മാർച്ച് 12, 13 തിയതികളിൽ തൊടുപുഴ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യാം. പ്രായം: 1835. ഫോൺ: 04812563451, 9745734942.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top