03 August Monday

കുഫോസിൽ 2 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

കേരള  യൂനിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിന്റെ (കുഫോസ്) പയ്യന്നൂരിലെ റീജണൽ സെന്ററിൽ രണ്ട് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ ഓരോ ഒഴിവുണ്ട്. അസിസ്റ്റന്റ് യോഗ്യത ബിരുദവും സർവകലാശാല/ ഗവ. വിദ്യാഭ്യാസ  സ്ഥാപനങ്ങളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. ഓഫീസ് അറ്റൻഡന്റ് യോഗ്യത എസ്എസ്എൽസി/തത്തുല്യം. രണ്ട് തസ്തികകളിലും പ്രായപരിധിയില്ല. അപേക്ഷാഫോറവും വിശദവിവരവും www.kufos.ac.in www.kufos.ac.in എന്ന website ൽ ലഭിക്കും. അപേക്ഷ  Special Officer, Kufos Regional Centre, Kannur, 26/192-A, Mambalam, Payyanur-670307 എന്ന വിലാസത്തിൽ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി മാർച്ച് 15.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top