12 August Wednesday

യുജിസിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 12, 2018

യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ്് കമീഷനിൽ ജോയിന്റ് സെക്രട്ടറി 02, ഡെപ്യൂട്ടി സെക്രട്ടറി03, എഡ്യുക്കേഷൻ ഓഫീസർ 01 എന്നിങ്ങനെ ഒഴിവുണ്ട്. www.ugc.ac.in/jobs എന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഏപ്രിൽ 20. അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 27. വിശദവിവരം website ൽ ലഭിക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top