ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉൾപ്പെടെ 24 സിവിൽ സർവീസ് കാഡറുകളിലേക്ക് നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമീഷൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത ബിരുദം. ജൂൺ മൂന്നിനായിരിക്കും പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി ജയിക്കുന്നവർക്ക് മെയിൻ പരീക്ഷയും ഇന്റർവ്യൂവുമുണ്ടാകും. 24 സിവിൽ സർവീസ് വിഭാഗങ്ങളിലായി 782 ഒഴിവുണ്ട്.www.upsconline.nic.in www.upsconline.nic.inഎന്ന website വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കേണ്ട അവസാന തിയതി മാർച്ച് ആറ്. അപേക്ഷിച്ചതിന്റെ പ്രിന്റ് ഔട്ട് സൂക്ഷിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..