18 April Sunday

വിഴിഞ്ഞം സീപോര്‍ട് ലിമിറ്റഡില്‍ പ്രോജക്ട് മാനേജര്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട് ലിമിറ്റഡില്‍ പ്രോജക്ട് മാനേജരുടെ രണ്ടൊഴിവുണ്ട് (ടെക്നിക്കല്‍-01, കൊമേഴ്സ്യല്‍-01). ടെക്നിക്കല്‍ യോഗ്യത സിവില്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും മറൈന്‍ സ്ട്രക്ചേഴ്സ്/ പോര്‍ട് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ്/ ഓഷ്യന്‍ എന്‍ജിനിയറിങ് എന്നിവയിലേതെങ്കിലുമൊന്നില്‍ ബിരുദാനന്തരബിരുദം. കൊമേഴ്സ്യല്‍ യോഗ്യത സിവില്‍/മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദവും എംബിഎ/പിജിഡിഎം. പ്രായം: 45. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാനതിയതി ഡിസംബര്‍ 30 വൈകിട്ട് അഞ്ച്. വിശദവിവരങ്ങള്‍ www.vizhinjamport.in/careers ല്‍ ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top