16 July Tuesday

ടെസ്സ് പ്രോജക്ട്സില്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

ടെസ്സ് പ്രോജക്ട്സ് ആന്‍ഡ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് കണ്ണൂര്‍, സീനിയര്‍ മാനേജര്‍ (പ്രോജക്ട്സ് എക്സിക്യൂഷന്‍), പ്രോജക്ട് മാനേജര്‍, പ്രോജക്ട് എന്‍ജിനിയര്‍/ സൈറ്റ് എന്‍ജിനിയര്‍, സൂപ്പര്‍വൈസര്‍, ഫോര്‍മാന്‍ തസ്തികകളില്‍ ഒഴിവുണ്ട്. സീനിയര്‍ മാനേജര്‍, പ്രോജക്ട് മാനേജര്‍ തസ്തികകളില്‍ യോഗ്യത എന്‍ജിനിയറിങ് ബിരുദം/ സിവില്‍ ഡിപ്ളോമ. വിശദവിവരം www.tessprojects.com Â.       3/91, Talap, Civil Station Post Nr. Sreerosh- Sreepadam Apartment Talap, Kannur, PIN -670002, ഫോണ്‍: 0497 2701348. ഇ-മെയില്‍ info.tessprojects.com

 

പ്രധാന വാർത്തകൾ
 Top