21 October Wednesday

ലോകസംഘടനകള്‍ ചോദ്യം, ഉത്തരം

വെബ് ഡെസ്‌ക്‌Updated: Monday Dec 11, 2017

1. ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനമന്ദിരം
  എവിടെ?
2. ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അംഗമായ
  വര്‍ഷം?
3. യുഎന്നില്‍ ആദ്യമായി ഹിന്ദിയില്‍
  പ്രസംഗിച്ച ആള്‍?
4. യുഎന്നില്‍ പാടാന്‍ അവസരം ലഭിച്ച ഇന്ത്യന്‍ ഗായിക ആര്?
5. യുഎന്‍ സെക്രട്ടറി ജനറലായി മത്സരിക്കാന്‍ അര്‍ഹതയില്ലാത്തത്  ഏത് രാജ്യങ്ങളിലെ പൌരന്മാര്‍ക്കാണ്?
6. യുഎന്‍ മനുഷ്യാവകാശദിനം എന്ന്?
7. റെഡ്ക്രോസ് സൊസൈറ്റി ആസ്ഥാനമെവിടെ?
8. ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെ (ലോകമനുഷ്യാവകാശ  സംഘടന)  സ്ഥാപകന്‍ ?
9. ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളും മാര്‍ഗവും വിശദീകരിക്കുന്ന പുസ്തകത്തിന്റെ പേര്?
10. യുഎന്‍ വുമണ്‍ സെല്ലിന്റെ ആദ്യഎക്സി ക്യൂട്ടീവ് ഡയറക്ടര്‍?
11. യുഎന്‍ ചാര്‍ട്ടറില്‍ ഇന്ത്യക്കുവേണ്ടി ഒപ്പുവച്ച ഇന്ത്യക്കാരന്‍?
12. യുനെസ്കോ (ലോകവിദ്യാഭ്യാസ ശാസ്ത്ര-  സാംസ്കാരിക സംഘടന) യുടെ ആസ്ഥാനം?
13. ലോകാരോഗ്യസംഘടനയുടെ ആസ്ഥാനം എവിടെ?
14. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ പേര്?
15. ഇസ്രയേല്‍ രഹസ്യാന്വേഷണ സംഘടനയുടെ പേര്?
16. ലോകബാങ്ക് ആസ്ഥാനം ?
17. യുഎന്നിന്റെ ആദ്യ സെക്രട്ടറി ജനറല്‍?
18. ഐക്യരാഷ്ട്ര സംഘടനയുടെ മന്ദിര നിര്‍മാണത്തിനായി 18 ഏക്കര്‍ സ്ഥലം സംഭാവന നല്‍കിയ വ്യവസായി?
19. യുഎന്‍ സ്ഥാപക ഘട്ടത്തില്‍ അംഗങ്ങളായ രാജ്യങ്ങള്‍?
20. ക്രൂഡ് ഓയിലിന്റെ ഉല്‍പാദനവും വിലയും നിയന്ത്രിക്കുന്ന ലോകസംഘടന?
21. യുഎന്‍ സംഘടനയുടെ നിലവിലെ സെക്രട്ടറി ജനറല്‍?
22. ഐക്യരാഷ്ട്രസഭ എന്ന പേര്
   നിര്‍ദേശിച്ചത് ആരാണ്?
23. അമേരിക്കന്‍ പാര്‍ലമെന്റിന്റെ പേര്?
24. ലോക തപാല്‍സംഘടനയുടെ ആസ്ഥാനം?
25. യുഎന്‍ അണ്ടര്‍ സെക്രട്ടറിയായി
   നിയമിതനായ ആദ്യ ഇന്ത്യക്കാരന്‍?


ഉത്തരങ്ങള്‍
1. മന്‍ഹാട്ടണ്‍ (ന്യുയോര്‍ക്ക്)
2. 1945 ഒക്ടോബര്‍ 30
3. എ ബി വാജ്പേയ്
4. എം എസ് സുബലക്ഷ്മി
5. രക്ഷാസമിതിയിലെ സ്ഥിരാംഗമായ രാജ്യത്തെ പൌരന്മാര്‍ക്ക്
6. ഡിസംബര്‍ 10
7. ജനീവ (സ്വറ്റ്സര്‍ലന്‍ഡ്)
8. പീറ്റര്‍ ബെനെന്‍സണ്‍
9. യു എന്‍ ചാര്‍ട്ടര്‍
10. മിഷേല്‍ ബാഷ്ലെ (ചിലി)
11. സര്‍ രാമസ്വാമി മുതലിയാര്‍
12. പാരീസ് (ഫ്രാന്‍സ്) 
13. ജനീവ
14. ഗ്രീന്‍പീസ് ഫൌണ്ടേഷന്‍
15. മൊസാദ്
16. വാഷിങ്ടണ്‍ (യുഎസ്എ)
17. ട്രാഗ്ലി (നോര്‍വെ)
18. ജോണ്‍ ഡി റോക്ഫെല്ലര്‍
19. 51
20. ഒപെക്
21. ആന്റോണിയോ ഗുട്ടെറസ് (പോര്‍ച്ചുഗല്‍)
22. റൂസ്വെല്‍റ്റ്
23. കോണ്‍ഗ്രസ്
24. ബേണ്‍ (സ്വിറ്റ്സര്‍ലന്‍ഡ്)
25. ശശി തരൂര്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top