തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ (സിവില്‍)- 07, ഓവര്‍സിയര്‍ ഗ്രേഡ് മൂന്ന്(സിവില്‍)-29 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത അസിസ്റ്റന്റ് എന്‍ജിനിയര്‍(സിവില്‍) കേരളത്തില്‍െ എതെങ്കിലും സര്‍വകലാശാലകളില്‍നിന്നും സിവില്‍ എന്‍ജിനിയറിങില്‍ ലഭിച്ച ബിരുദം/ബിഇ/എഎംഐഇ/മറ്റ് തത്തുല്യമായ അംഗീകൃത യോഗ്യത. പ്രായം: 21-40. അപേക്ഷാ ഫീസ് 500 രൂപ.(പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 300). ഓവര്‍സിയര്‍ തസ്തികയില്‍ എസ്എസ്എല്‍സി, സിവില്‍ എന്‍ജിനിയറിങില്‍ ഡിപ്ളോമ/ഗ്രൂപ്പ് സര്‍ടിഫിക്കറ്റ്(എംജിടിഇ) മറ്റ് തത്തുല്യമായ അംഗീകൃത യോഗ്യതകള്‍. പ്രായം18-36. ഫീസ് 300 രൂപ( പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്ക് 200). www.kdrb.kerala.gov.in എന്ന website ലൂടെ ഒറ്റത്തവണ രജിസ്ട്രേഷന്‍ നടത്തി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി 2018 ജനുവരി അഞ്ച്. വിശദവിവരം website ല്‍ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..